2 Chronicles · chapter 25 · verse 13
2 Chronicles 25:13 in Malayalam
എന്നാൽ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാൻ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകൾ ശമര്യമുതൽ ബേത്ത്-ഹോരോൻവരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.
Ennaal tannotukoote yuddhattinnu poraateyirippaan amasyaavu matakki ayachchirunna patakkoottattile aalukal shamaryamutal bett-horonvareyulla yehoodaanagarangngale aakramichchu moovaayiram aalukale konnu valare kollayittu.
2 Chronicles 25:13 in English
- King James Version (KJV)
- But the soldiers of the army which Amaziah sent back, that they should not go with him to battle, fell upon the cities of Judah, from Samaria even unto Beth-horon, and smote three thousand of them, and took much spoil.
- World English Bible (WEB)
- But the men of the army whom Amaziah sent back, that they should not go with him to battle, fell on the cities of Judah from Samaria even to Beth Horon, and struck of them three thousand, and took much plunder.
- American Standard Version (ASV)
- But the men of the army whom Amaziah sent back, that they should not go with him to battle, fell upon the cities of Judah, from Samaria even unto Beth-horon, and smote of them three thousand, and took much spoil.
- Bible in Basic English (BBE)
- But the men of the band which Amaziah sent back and did not take with him to the fight, made attacks on the towns of Judah from Samaria to Beth-horon, putting to death three thousand of their people and taking away a great store of their goods.
- Darby Translation (DBY)
- But those of the troop that Amaziah had sent back, that they should not go with him to battle, fell upon the cities of Judah from Samaria as far as Beth-horon, and smote three thousand of them, and took much spoil.
- Webster's Bible (WBS)
- But the soldiers of the army whom Amaziah sent back, that they should not go with him to battle, fell upon the cities of Judah, from Samaria even to Beth-horon, and smote three thousand of them, and took much spoil.
- Young's Literal Translation (YLT)
- And the sons of the troop that Amaziah hath sent back from going with him to battle — they rush against cities of Judah, from Samaria even unto Beth-Horon, and smite of them three thousand, and seize much prey.
Read in context
- 11അനന്തരം അമസ്യാവു ധൈര്യപ്പെട്ടു തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പുതാഴ്വരയിൽ ചെന്നു സേയീര്യരിൽ പതിനായിരംപേരെ നിഗ്രഹിച്ചു.
- 12വേറെ പതിനായിരംപേരെ യെഹൂദ്യർ ജീവനോടെ പിടിച്ചു പാറമുകളിൽ കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകർന്നുപോയി.
- 13എന്നാൽ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാൻ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകൾ ശമര്യമുതൽ ബേത്ത്-ഹോരോൻവരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.
- 14എന്നാൽ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവൻ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്കു ധൂപം കാട്ടുകയും ചെയ്തു.
- 15അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ചു; നിന്റെ കയ്യിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
Cross references
- 1 Kings 16:29 1 രാജാക്കന്മാർ 16:29യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
- 2 Chronicles 8:5 2 ദിനവൃത്താന്തം 8:5അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
- 1 Kings 9:17 1 രാജാക്കന്മാർ 9:17അങ്ങനെ ശലോമോൻ ഗേസെരും
- 1 Kings 16:24 1 രാജാക്കന്മാർ 16:24പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
Original words (Hebrew)
- soldiers · H1121בֵּן bên
- army · H1416גְּדוּד gᵉdûwd
- Amaziah · H558אֲמַצְיָה ʼĂmatsyâh
- back · H7725שׁוּב shûwb
- go · H3212יָלַךְ yâlak
- battle · H4421מִלְחָמָה milchâmâh
- fell · H6584פָּשַׁט pâshaṭ
- cities · H5892עִיר ʻîyr
- Judah · H3063יְהוּדָה Yᵉhûwdâh
- Samaria · H8111שֹׁמְרוֹן Shômᵉrôwn
- Beth-horon · H1032בֵּית חוֹרוֹן Bêyth Chôwrôwn
- smote · H5221נָכָה nâkâh
- three · H7969שָׁלוֹשׁ shâlôwsh
- thousand · H505אֶלֶף ʼeleph
- took · H962בָּזַז bâzaz
- much · H7227רַב rab
- spoil · H961בִּזָּה bizzâh