Skip to content
ThuthiThuthiThuthi
2 Chronicles · chapter 8 · verse 5

2 Chronicles 8:5 in Malayalam

അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും

Avan melatte bett-horonum taazhatte bett-horonum matilukalotum vaatilukalotum otaampalukalotum kootiya urappulla pattanangngalaayum

2 Chronicles 8:5 in English

King James Version (KJV)
Also he built Beth-horon the upper, and Beth-horon the nether, fenced cities, with walls, gates, and bars;
World English Bible (WEB)
Also he built Beth Horon the upper and Beth Horon the lower, fortified cities with walls, gates, and bars;
American Standard Version (ASV)
Also he built Beth-horon the upper, and Beth-horon the nether, fortified cities, with walls, gates, and bars;
Bible in Basic English (BBE)
And of Beth-horon the higher and the lower, walled towns with walls and doorways and locks;
Darby Translation (DBY)
And he built upper Beth-Horon and lower Beth-Horon, fortified cities, with walls, gates, and bars;
Webster's Bible (WBS)
Also he built Beth-horon the upper, and Beth-horon the nether, fortified cities, with walls, gates, and bars;
Young's Literal Translation (YLT)
And he buildeth Beth-Horon the upper, and Beth-Horon the lower — cities of defence, with walls, two-leaved doors, and bar —

Read in context

  1. 3അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
  2. 4അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
  3. 5അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
  4. 6ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു.
  5. 7ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
Read all of 2 Chronicles 8

Cross references

Original words (Hebrew)

2 Chronicles 8:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.