Skip to content
ThuthiThuthiThuthi
1 Kings · chapter 9 · verse 17

1 Kings 9:17 in Malayalam

അങ്ങനെ ശലോമോൻ ഗേസെരും

Angngane shalomon geserum

1 Kings 9:17 in English

King James Version (KJV)
And Solomon built Gezer, and Beth-horon the nether,
World English Bible (WEB)
Solomon built in the land Gezer, Beth Horon the lower,
American Standard Version (ASV)
And Solomon built Gezer, and Beth-horon the nether,
Bible in Basic English (BBE)
... and Solomon was the builder of Gezer and Beth-horon the lower,
Darby Translation (DBY)
— And Solomon built Gezer, and lower Beth-horon,
Webster's Bible (WBS)
And Solomon built Gezer, and Beth-horon the nether,
Young's Literal Translation (YLT)
And Solomon buildeth Gezer, and Beth-Horon the lower,

Read in context

  1. 15ശലോമോൻരാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:
  2. 16മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
  3. 17അങ്ങനെ ശലോമോൻ ഗേസെരും
  4. 18താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള
  5. 19തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
Read all of 1 Kings 9

Cross references

Original words (Hebrew)

1 Kings 9:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.