Skip to content
ThuthiThuthiThuthi
2 Chronicles · chapter 26 · verse 12

2 Chronicles 26:12 in Malayalam

യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.

Yuddhaveeranmaaraaya pitrubhavanattalavanmaarute aakattuka rantaayirattarunooru.

2 Chronicles 26:12 in English

King James Version (KJV)
The whole number of the chief of the fathers of the mighty men of valour [were] two thousand and six hundred.
World English Bible (WEB)
The whole number of the heads of fathers’ households, even the mighty men of valor, was two thousand six hundred.
American Standard Version (ASV)
The whole number of the heads of fathers’ [houses], even the mighty men of valor, was two thousand and six hundred.
Bible in Basic English (BBE)
The heads of families, the strong men of war, were two thousand, six hundred.
Darby Translation (DBY)
The whole number of the chief fathers of the mighty men of valour was two thousand six hundred.
Webster's Bible (WBS)
The whole number of the chief of the fathers of the mighty men of valor [were] two thousand and six hundred.
Young's Literal Translation (YLT)
The whole number of heads of the fathers of the mighty ones of valour [is] two thousand and six hundred;

Read in context

  1. 10അവന്നു താഴ്‌വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
  2. 11ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.
  3. 12യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
  4. 13അവരുടെ അധികാരത്തിൻകീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
  5. 14ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
Read all of 2 Chronicles 26

Original words (Hebrew)

2 Chronicles 26:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.