Skip to content
ThuthiThuthiThuthi
2 Chronicles · chapter 29 · verse 3

2 Chronicles 29:3 in Malayalam

അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു.

Avan tante vaazhchayute onnaam aantil onnaam maasattil yahovayute aalayattinte vaatilukal turannu attakuttam teerttu.

2 Chronicles 29:3 in English

King James Version (KJV)
He in the first year of his reign, in the first month, opened the doors of the house of the LORD, and repaired them.
World English Bible (WEB)
In the first year of his reign, in the first month, he opened the doors of the LORD’s house and repaired them.
American Standard Version (ASV)
He in the first year of his reign, in the first month, opened the doors of the house of Jehovah, and repaired them.
Bible in Basic English (BBE)
In the first year of his rule, in the first month, opening the doors of the Lord's house, he made them strong.
Darby Translation (DBY)
He, in the first year of his reign, in the first month, opened the doors of the house of Jehovah, and repaired them.
Webster's Bible (WBS)
He, in the first year of his reign, in the first month, opened the doors of the house of the LORD, and repaired them.
Young's Literal Translation (YLT)
He, in the first year of his reign, in the first month, hath opened the doors of the house of Jehovah, and strengtheneth them,

Read in context

  1. 1യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേർ. അവൾ സെഖയ്യാവിന്റെ മകൾ ആയിരുന്നു.
  2. 2അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
  3. 3അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു.
  4. 4അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:
  5. 5ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ.
Read all of 2 Chronicles 29

Cross references

Original words (Hebrew)

2 Chronicles 29:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.