Skip to content
ThuthiThuthiThuthi
2 Chronicles · chapter 29 · verse 4

2 Chronicles 29:4 in Malayalam

അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:

Avan purohitanmaareyum levyareyum varutti kizhakke vishaalasthalattu onnichchukootti avarotu paranynyatentennaal:

2 Chronicles 29:4 in English

King James Version (KJV)
And he brought in the priests and the Levites, and gathered them together into the east street,
World English Bible (WEB)
He brought in the priests and the Levites and gathered them together into the wide place on the east,
American Standard Version (ASV)
And he brought in the priests and the Levites, and gathered them together into the broad place on the east,
Bible in Basic English (BBE)
And he sent for the priests and the Levites, and got them together in the wide place on the east side,
Darby Translation (DBY)
And he brought in the priests and the Levites, and gathered them into the open place eastward;
Webster's Bible (WBS)
And he brought in the priests and the Levites, and assembled them in the east street,
Young's Literal Translation (YLT)
and bringeth in the priests and the Levites, and gathereth them to the broad place to the east.

Read in context

  1. 2അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
  2. 3അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു.
  3. 4അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:
  4. 5ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ.
  5. 6നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
Read all of 2 Chronicles 29

Cross references

Original words (Hebrew)

2 Chronicles 29:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.