2 Chronicles · chapter 29 · verse 2
2 Chronicles 29:2 in Malayalam
അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
Avan tante appanaaya daaveed cheytatupole okkeyum yahovekku prasaadamaayullatu cheytu.
2 Chronicles 29:2 in English
- King James Version (KJV)
- And he did [that which was] right in the sight of the LORD, according to all that David his father had done.
- World English Bible (WEB)
- He did that which was right in the LORD’s eyes, according to all that David his father had done.
- American Standard Version (ASV)
- And he did that which was right in the eyes of Jehovah, according to all that David his father had done.
- Bible in Basic English (BBE)
- He did what was right in the eyes of the Lord, as his father David had done.
- Darby Translation (DBY)
- And he did what was right in the sight of Jehovah, according to all that David his father had done.
- Webster's Bible (WBS)
- And he did [that which was] right in the sight of the LORD, according to all that David his father had done.
- Young's Literal Translation (YLT)
- and he doth that which is right in the eyes of Jehovah, according to all that David his father did.
Read in context
- 1യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേർ. അവൾ സെഖയ്യാവിന്റെ മകൾ ആയിരുന്നു.
- 2അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
- 3അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു.
- 4അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:
Cross references
- 2 Chronicles 34:2 2 ദിനവൃത്താന്തം 34:2അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
- 2 Chronicles 28:1 2 ദിനവൃത്താന്തം 28:1ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.