Skip to content
ThuthiThuthiThuthi
2 Chronicles · chapter 3 · verse 10

2 Chronicles 3:10 in Malayalam

അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.

Ativishuddhamandirattil avan kottupaniyaaya rantu keroobukale untaakki ponnukontu potinynyu.

2 Chronicles 3:10 in English

King James Version (KJV)
And in the most holy house he made two cherubims of image work, and overlaid them with gold.
World English Bible (WEB)
In the most holy place he made two cherubim by carving, and they overlaid them with gold.
American Standard Version (ASV)
And in the most holy house he made two cherubim of image work; and they overlaid them with gold.
Bible in Basic English (BBE)
And in the most holy place he made images of two winged beings, covering them with gold.
Darby Translation (DBY)
And in the house of the most holy place he made two cherubim of image work, and they overlaid them with gold.
Webster's Bible (WBS)
And in the most holy house he made two cherubim of image work, and overlaid them with gold.
Young's Literal Translation (YLT)
And he maketh in the most holy house two cherubs, image work, and he overlayeth them with gold;

Read in context

  1. 8അവൻ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു.
  2. 9ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്നു ആയിരുന്നു: മാളികമുറികളും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
  3. 10അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
  4. 11കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു:
  5. 12മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
Read all of 2 Chronicles 3

Cross references

Original words (Hebrew)

2 Chronicles 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.