2 Chronicles · chapter 3 · verse 11
2 Chronicles 3:11 in Malayalam
കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു:
Keroobukalute chirakukalute neelam irupatu muzham. Onninte oru chiraku aalayattinte chuvarotu totunnataayi anychu muzhavum matte chiraku matte keroobinte chirakotu totunnataayi anychu muzhavum aayirunnu:
2 Chronicles 3:11 in English
- King James Version (KJV)
- And the wings of the cherubims [were] twenty cubits long: one wing [of the one cherub was] five cubits, reaching to the wall of the house: and the other wing [was likewise] five cubits, reaching to the wing of the other cherub.
- World English Bible (WEB)
- The wings of the cherubim were twenty cubits long: the wing of the one was five cubits, reaching to the wall of the house; and the other wing was five cubits, reaching to the wing of the other cherub.
- American Standard Version (ASV)
- And the wings of the cherubim were twenty cubits long: the wing of the one [cherub] was five cubits, reaching to the wall of the house; and the other wing was [likewise] five cubits, reaching to the wing of the other cherub.
- Bible in Basic English (BBE)
- Their outstretched wings were twenty cubits across; one wing, five cubits long, touching the wall of the house, and the other, of the same size, meeting the wing of the other winged one.
- Darby Translation (DBY)
- And the wings of the cherubim were twenty cubits long: one wing of five cubits touched the wall of the house; and the other wing of five cubits touched the wing of the other cherub.
- Webster's Bible (WBS)
- And the wings of the cherubim [were] twenty cubits long: one wing [of the one cherub was] five cubits, reaching to the wall of the house: and the other wing [was likewise] five cubits, reaching to the wing of the other cherub.
- Young's Literal Translation (YLT)
- as to the wings of the cherubs, their length [is] twenty cubits, the wing of the one [is] five cubits, touching the wall of the house, and the other wing [is] five cubits, touching the wing of the other cherub.
Read in context
- 9ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്നു ആയിരുന്നു: മാളികമുറികളും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
- 10അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
- 11കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു:
- 12മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
- 13ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.
Original words (Hebrew)
- wings · H3671כָּנָף kânâph
- cherubims · H3742כְּרוּב kᵉrûwb
- twenty · H6242עֶשְׂרִים ʻesrîym
- cubits · H520אַמָּה ʼammâh
- long · H753אֹרֶךְ ʼôrek
- one · H259אֶחָד ʼechâd
- wing · H3671כָּנָף kânâph
- five · H2568חָמֵשׁ châmêsh
- cubits · H520אַמָּה ʼammâh
- reaching · H5060נָגַע nâgaʻ
- wall · H7023קִיר qîyr
- house · H1004בַּיִת bayith
- other · H312אַחֵר ʼachêr
- wing · H3671כָּנָף kânâph
- five · H2568חָמֵשׁ châmêsh
- cubits · H520אַמָּה ʼammâh
- reaching · H5060נָגַע nâgaʻ
- wing · H3671כָּנָף kânâph
- other · H312אַחֵר ʼachêr
- cherub · H3742כְּרוּב kᵉrûwb