Skip to content
ThuthiThuthiThuthi
2 Chronicles · chapter 3 · verse 13

2 Chronicles 3:13 in Malayalam

ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.

Ee keroobukalute chirakukal irupatu muzham neelattil vitarnnirunnu. Ava kaal oonniyum mukham akattottu tirinynyum ninnirunnu.

2 Chronicles 3:13 in English

King James Version (KJV)
The wings of these cherubims spread themselves forth twenty cubits: and they stood on their feet, and their faces [were] inward.
World English Bible (WEB)
The wings of these cherubim spread themselves out twenty cubits. They stood on their feet, and their faces were toward the house.
American Standard Version (ASV)
The wings of these cherubim spread themselves forth twenty cubits: and they stood on their feet, and their faces were toward the house.
Bible in Basic English (BBE)
Their outstretched wings were twenty cubits across; they were placed upright on their feet, facing the inner part of the house.
Darby Translation (DBY)
The wings of these cherubim spread forth were twenty cubits; and they stood on their feet, and their faces were toward the house.
Webster's Bible (WBS)
The wings of these cherubim spread themselves forth twenty cubits: and they stood on their feet, and their faces [were] inward.
Young's Literal Translation (YLT)
The wings of these cherubs are spreading forth twenty cubits, and they are standing on their feet and their faces [are] inward.

Read in context

  1. 11കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു:
  2. 12മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
  3. 13ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.
  4. 14അവൻ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി.
  5. 15അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.
Read all of 2 Chronicles 3

Cross references

Original words (Hebrew)

2 Chronicles 3:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.