2 Chronicles · chapter 3 · verse 2
2 Chronicles 3:2 in Malayalam
തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണി തുടങ്ങിയതു.
Tante vaazhchayute naalaam aantil rantaam maasam rantaam teeyyatiyaayirunnu avan pani tutangngiyatu.
2 Chronicles 3:2 in English
- King James Version (KJV)
- And he began to build in the second [day] of the second month, in the fourth year of his reign.
- World English Bible (WEB)
- He began to build in the second day of the second month, in the fourth year of his reign.
- American Standard Version (ASV)
- And he began to build in the second [day] of the second month, in the fourth year of his reign.
- Bible in Basic English (BBE)
- The building was started in the second month in the fourth year of his rule.
- Darby Translation (DBY)
- And he began to build on the second of the second month, in the fourth year of his reign.
- Webster's Bible (WBS)
- And he began to build in the second [day] of the second month, in the fourth year of his reign.
- Young's Literal Translation (YLT)
- and he beginneth to build in the second [day], in the second month, in the fourth year of his reign.
Read in context
- 1അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
- 2തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണി തുടങ്ങിയതു.
- 3ദൈവാലയം പണിയേണ്ടതിന്നു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻപ്രകാരം അതിന്റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
- 4മുൻഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.