2 Chronicles · chapter 3 · verse 4
2 Chronicles 3:4 in Malayalam
മുൻഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
Munbhaagattulla mandapattinnu aalayattinte veetikku ottavannam irupatu muzham neelavum noottirupatu muzham uyaravum untaayirunnu; atinte akam avan tangkankontu potinynyu.
2 Chronicles 3:4 in English
- King James Version (KJV)
- And the porch that [was] in the front [of the house], the length [of it was] according to the breadth of the house, twenty cubits, and the height [was] an hundred and twenty: and he overlaid it within with pure gold.
- World English Bible (WEB)
- The porch that was in front, its length, across the width of the house, was twenty cubits, and the height one hundred twenty; and he overlaid it within with pure gold.
- American Standard Version (ASV)
- And the porch that was before [the house], the length of it, according to the breadth of the house, was twenty cubits, and the height a hundred and twenty; and he overlaid it within with pure gold.
- Bible in Basic English (BBE)
- And the covered way in front of the house was twenty cubits long, as wide as the house, and a hundred and twenty cubits high, all plated inside with the best gold.
- Darby Translation (DBY)
- And the porch which was in front was twenty cubits in length, in front of the house broadways, and the height was a hundred and twenty; and he overlaid it within with pure gold.
- Webster's Bible (WBS)
- And the porch that [was] in the front [of the house] , the length [of it was] according to the breadth of the house, twenty cubits, and the hight [was] a hundred and twenty: and he overlaid it within with pure gold.
- Young's Literal Translation (YLT)
- As to the porch that [is] on the front, the length [is] by the front of the breadth of the house, twenty cubits, and the height a hundred and twenty, and he overlayeth it within with pure gold.
Read in context
- 2തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണി തുടങ്ങിയതു.
- 3ദൈവാലയം പണിയേണ്ടതിന്നു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻപ്രകാരം അതിന്റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
- 4മുൻഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
- 5വലിയ ആലയത്തിന്നു അവൻ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു.
- 6അവൻ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പർവ്വയീംപൊന്നു ആയിരന്നു.
Cross references
- Acts 5:12 അപ്പൊസ്തലപ്രവൃത്തികൾ 5:12അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
- John 10:23 യോഹന്നാൻ 10:23യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
- Acts 3:11 അപ്പൊസ്തലപ്രവൃത്തികൾ 3:11അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.
Original words (Hebrew)
- porch · H197אוּלָם ʼûwlâm
- front · H6440פָּנִים pânîym
- length · H753אֹרֶךְ ʼôrek
- breadth · H7341רֹחַב rôchab
- house · H1004בַּיִת bayith
- twenty · H6242עֶשְׂרִים ʻesrîym
- cubits · H520אַמָּה ʼammâh
- height · H1363גֹּבַהּ gôbahh
- hundred · H3967מֵאָה mêʼâh
- twenty · H6242עֶשְׂרִים ʻesrîym
- overlaid · H6823צָפָה tsâphâh
- within · H6441פְּנִימָה pᵉnîymâh
- pure · H2889טָהוֹר ṭâhôwr
- gold · H2091זָהָב zâhâb