Skip to content
ThuthiThuthiThuthi
2 Chronicles · chapter 30 · verse 13

2 Chronicles 30:13 in Malayalam

അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.

Angngane rantaam maasattil pulippillaatta appattinte utsavam aacharippaan bahujanam ettavum valiyoru sabhayaayi yerooshalemil vannukooti.

2 Chronicles 30:13 in English

King James Version (KJV)
And there assembled at Jerusalem much people to keep the feast of unleavened bread in the second month, a very great congregation.
World English Bible (WEB)
Many people assembled at Jerusalem to keep the feast of unleavened bread in the second month, a very great assembly.
American Standard Version (ASV)
And there assembled at Jerusalem much people to keep the feast of unleavened bread in the second month, a very great assembly.
Bible in Basic English (BBE)
So a very great number of people came together at Jerusalem to keep the feast of unleavened bread in the second month.
Darby Translation (DBY)
And there assembled at Jerusalem much people to hold the feast of unleavened bread in the second month, a very great congregation.
Webster's Bible (WBS)
And there assembled at Jerusalem many people to keep the feast of unleavened bread in the second month, a very great congregation.
Young's Literal Translation (YLT)
and much people are gathered to Jerusalem, to make the feast of unleavened things in the second month — a mighty assembly for multitude.

Read in context

  1. 11എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
  2. 12യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
  3. 13അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.
  4. 14അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു.
  5. 15രണ്ടാം മാസം പതിന്നാലാം തിയ്യതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
Read all of 2 Chronicles 30

Cross references

Original words (Hebrew)

2 Chronicles 30:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.