Skip to content
ThuthiThuthiThuthi
2 Chronicles · chapter 30 · verse 11

2 Chronicles 30:11 in Malayalam

എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.

Engkilum aasherilum manashsheyilum sebooloonilum chilar tangngalettanne taazhtti yerooshalemilekku vannu.

2 Chronicles 30:11 in English

King James Version (KJV)
Nevertheless divers of Asher and Manasseh and of Zebulun humbled themselves, and came to Jerusalem.
World English Bible (WEB)
Nevertheless some men of Asher, Manasseh, and Zebulun humbled themselves and came to Jerusalem.
American Standard Version (ASV)
Nevertheless certain men of Asher and Manasseh and of Zebulun humbled themselves, and came to Jerusalem.
Bible in Basic English (BBE)
However, some of Asher and Manasseh and Zebulun put away their pride and came to Jerusalem.
Darby Translation (DBY)
Nevertheless certain of Asher and Manasseh and of Zebulun humbled themselves and came to Jerusalem.
Webster's Bible (WBS)
Nevertheless, divers of Asher and Manasseh and of Zebulun humbled themselves, and came to Jerusalem.
Young's Literal Translation (YLT)
only, certain from Asher, and Manasseh, and from Zebulun, have been humbled, and come in to Jerusalem.

Read in context

  1. 9നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.
  2. 10ആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
  3. 11എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
  4. 12യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
  5. 13അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.
Read all of 2 Chronicles 30

Cross references

Original words (Hebrew)

2 Chronicles 30:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.