Skip to content
ThuthiThuthiThuthi
2 Chronicles · chapter 31 · verse 7

2 Chronicles 31:7 in Malayalam

മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.

Moonnaam maasattil avar koompaaram koottittutangngi ezhaam maasattil teerttu.

2 Chronicles 31:7 in English

King James Version (KJV)
In the third month they began to lay the foundation of the heaps, and finished [them] in the seventh month.
World English Bible (WEB)
In the third month, they began to lay the foundation of the heaps, and finished them in the seventh month.
American Standard Version (ASV)
In the third month they began to lay the foundation of the heaps, and finished them in the seventh month.
Bible in Basic English (BBE)
The first store of things was put down in the third month, and in the seventh month the masses were complete.
Darby Translation (DBY)
In the third month they began to lay the heaps, and finished them in the seventh month.
Webster's Bible (WBS)
In the third month they began to lay the foundation of the heaps, and finished [them] in the seventh month.
Young's Literal Translation (YLT)
in the third month they have begun to lay the foundation of the heaps, and in the seventh month they have finished.

Read in context

  1. 5ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.
  2. 6യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
  3. 7മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.
  4. 8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.
  5. 9യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
Read all of 2 Chronicles 31

Cross references

Original words (Hebrew)

2 Chronicles 31:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.