Skip to content
ThuthiThuthiThuthi
2 Chronicles · chapter 31 · verse 9

2 Chronicles 31:9 in Malayalam

യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.

Yehiskeeyaavu koompaarangngalekkurichchu purohitanmaarotum levyarotum chodichchu.

2 Chronicles 31:9 in English

King James Version (KJV)
Then Hezekiah questioned with the priests and the Levites concerning the heaps.
World English Bible (WEB)
Then Hezekiah questioned the priests and the Levites about the heaps.
American Standard Version (ASV)
Then Hezekiah questioned the priests and the Levites concerning the heaps.
Bible in Basic English (BBE)
Then Hezekiah put questions to the priests and Levites about the store of goods.
Darby Translation (DBY)
And Hezekiah questioned the priests and the Levites concerning the heaps.
Webster's Bible (WBS)
Then Hezekiah questioned with the priests and the Levites concerning the heaps.
Young's Literal Translation (YLT)
and Hezekiah inquireth at the priests and the Levites concerning the heaps,

Read in context

  1. 7മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.
  2. 8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.
  3. 9യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
  4. 10അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.
  5. 11അപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു;
Read all of 2 Chronicles 31

Original words (Hebrew)

2 Chronicles 31:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.