Skip to content
ThuthiThuthiThuthi
2 Chronicles · chapter 31 · verse 8

2 Chronicles 31:8 in Malayalam

യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.

Yehiskeeyaavum prabhukkanmaarum vannu koompaarangngale kantappol avar yahovayeyum avante janamaaya yisraayelineyum vaazhtti.

2 Chronicles 31:8 in English

King James Version (KJV)
And when Hezekiah and the princes came and saw the heaps, they blessed the LORD, and his people Israel.
World English Bible (WEB)
When Hezekiah and the princes came and saw the heaps, they blessed the LORD and his people Israel.
American Standard Version (ASV)
And when Hezekiah and the princes came and saw the heaps, they blessed Jehovah, and his people Israel.
Bible in Basic English (BBE)
And when Hezekiah and the rulers came and saw all the store of goods, they gave praise to the Lord and to his people Israel.
Darby Translation (DBY)
And Hezekiah and the princes came and saw the heaps, and they blessed Jehovah, and his people Israel.
Webster's Bible (WBS)
And when Hezekiah and the princes came and saw the heaps, they blessed the LORD, and his people Israel.
Young's Literal Translation (YLT)
And Hezekiah and the heads come in and see the heaps, and bless Jehovah and His people Israel,

Read in context

  1. 6യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
  2. 7മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.
  3. 8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.
  4. 9യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
  5. 10അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.
Read all of 2 Chronicles 31

Cross references

Original words (Hebrew)

2 Chronicles 31:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.