Skip to content
ThuthiThuthiThuthi
2 Chronicles · chapter 32 · verse 28

2 Chronicles 32:28 in Malayalam

ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങൾക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങൾക്കും പുരകളും ആട്ടിൻ കൂട്ടങ്ങൾക്കു തൊഴുത്തുകളും ഉണ്ടാക്കി.

Dhaanyam, veenyny, enna enna anubhavangngalkkaayi paantikashaalakalum sakalavidha mrugangngalkkum purakalum aattin koottangngalkku tozhuttukalum untaakki.

2 Chronicles 32:28 in English

King James Version (KJV)
Storehouses also for the increase of corn, and wine, and oil; and stalls for all manner of beasts, and cotes for flocks.
World English Bible (WEB)
also storehouses for the increase of grain, new wine, and oil; and stalls for all kinds of animals, and flocks in folds.
American Standard Version (ASV)
store-houses also for the increase of grain and new wine and oil; and stalls for all manner of beasts, and flocks in folds.
Bible in Basic English (BBE)
And store-houses for the produce of grain and wine and oil; and buildings for all sorts of beasts and flocks.
Darby Translation (DBY)
storehouses also for the increase of corn and new wine and oil, and stalls for all manner of beasts, and [he procured] flocks for the stalls.
Webster's Bible (WBS)
Store-houses also for the increase of corn, and wine, and oil; and stalls for all manner of beasts, and cotes for flocks.
Young's Literal Translation (YLT)
and storehouses for the increase of corn, and new wine, and oil, and stalls for all kinds of cattle, and herds for stalls;

Read in context

  1. 26എങ്കിലും തന്റെ ഗർവ്വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നേ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്തു അവരുടെമേൽ വന്നില്ല.
  2. 27യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്നു, രത്നം, സുഗന്ധ വർഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കൾ എന്നിവെക്കായി ഭണ്ഡാരഗൃഹങ്ങളും
  3. 28ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങൾക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങൾക്കും പുരകളും ആട്ടിൻ കൂട്ടങ്ങൾക്കു തൊഴുത്തുകളും ഉണ്ടാക്കി.
  4. 29ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവൻ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.
  5. 30ഈ യെഹിസ്കീയാവു തന്നേ ഗീഹോൻവെള്ളത്തിന്റെ മേലത്തെ ഒഴുക്കു തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകലപ്രവർത്തികളിലും കൃതാർത്ഥനായിരുന്നു.
Read all of 2 Chronicles 32

Cross references

Original words (Hebrew)

2 Chronicles 32:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.