Skip to content
ThuthiThuthiThuthi
2 Chronicles · chapter 32 · verse 29

2 Chronicles 32:29 in Malayalam

ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവൻ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.

Daivam avannu anavadhi sampattu kotuttirunnatukontu avan pattanangngaleyum aatumaatukoottangngaleyum valare sampaadichchu.

2 Chronicles 32:29 in English

King James Version (KJV)
Moreover he provided him cities, and possessions of flocks and herds in abundance: for God had given him substance very much.
World English Bible (WEB)
Moreover he provided for himself cities, and possessions of flocks and herds in abundance; for God had given him abundant possessions.
American Standard Version (ASV)
Moreover he provided him cities, and possessions of flocks and herds in abundance; for God had given him very much substance.
Bible in Basic English (BBE)
And he made towns for himself, and got together much property in flocks and herds: for God had given him great wealth.
Darby Translation (DBY)
And he provided for himself cities, and possessions of flocks and herds in abundance; for God gave him very much substance.
Webster's Bible (WBS)
Moreover, he provided for himself cities, and possessions of flocks and herds in abundance: for God had given him substance in great abundance.
Young's Literal Translation (YLT)
and cities he hath made for himself, and possessions of flocks and herds in abundance, for God hath given to him very much substance.

Read in context

  1. 27യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്നു, രത്നം, സുഗന്ധ വർഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കൾ എന്നിവെക്കായി ഭണ്ഡാരഗൃഹങ്ങളും
  2. 28ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങൾക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങൾക്കും പുരകളും ആട്ടിൻ കൂട്ടങ്ങൾക്കു തൊഴുത്തുകളും ഉണ്ടാക്കി.
  3. 29ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവൻ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.
  4. 30ഈ യെഹിസ്കീയാവു തന്നേ ഗീഹോൻവെള്ളത്തിന്റെ മേലത്തെ ഒഴുക്കു തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകലപ്രവർത്തികളിലും കൃതാർത്ഥനായിരുന്നു.
  5. 31എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിന്നു ബാബേൽ പ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന്നു ദൈവം അവനെ വിട്ടുകൊടുത്തു.
Read all of 2 Chronicles 32

Cross references

Original words (Hebrew)

2 Chronicles 32:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.