Skip to content
ThuthiThuthiThuthi
2 Chronicles · chapter 33 · verse 18

2 Chronicles 33:18 in Malayalam

മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.

Manashsheyute mattulla vruttaantangngalum avan tante daivattotu kazhichcha praartthanayum yisraayelinte daivamaaya yahovayute naamattil avanotu sansaarichcha darshakanmaarute vachanangngalum yisraayelraajaakkanmaarute pustakattil ezhutiyirikkunnu.

2 Chronicles 33:18 in English

King James Version (KJV)
Now the rest of the acts of Manasseh, and his prayer unto his God, and the words of the seers that spake to him in the name of the LORD God of Israel, behold, they [are written] in the book of the kings of Israel.
World English Bible (WEB)
Now the rest of the acts of Manasseh, and his prayer to his God, and the words of the seers who spoke to him in the name of the LORD, the God of Israel, behold, they are written among the acts of the kings of Israel.
American Standard Version (ASV)
Now the rest of the acts of Manasseh, and his prayer unto his God, and the words of the seers that spake to him in the name of Jehovah, the God of Israel, behold, they are written among the acts of the kings of Israel.
Bible in Basic English (BBE)
Now the rest of the acts of Manasseh, and his prayer to his God, and the words which the seers said to him in the name of the Lord, the God of Israel, are recorded among the acts of the kings of Israel.
Darby Translation (DBY)
And the rest of the acts of Manasseh, and his prayer to his God, and the words of the seers that spoke to him in the name of Jehovah the God of Israel, behold, they [are written] in the acts of the kings of Israel.
Webster's Bible (WBS)
Now the rest of the acts of Manasseh, and his prayer to his God, and the words of the seers that spoke to him in the name of the LORD God of Israel, behold, they [are written] in the book of the kings of Israel.
Young's Literal Translation (YLT)
And the rest of the matters of Manasseh, and his prayer unto his God, and the matters of the seers, those speaking unto him in the name of Jehovah, God of Israel, lo, they are [on the book of] the matters of the kings of Israel;

Read in context

  1. 16അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു.
  2. 17എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ.
  3. 18മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
  4. 19അവന്റെ പ്രാർത്ഥനയും ദൈവം അവന്റെ പ്രാർത്ഥന കേട്ടതും അവൻ തന്നേത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.
  5. 20മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി.
Read all of 2 Chronicles 33

Cross references

Original words (Hebrew)

2 Chronicles 33:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.