Skip to content
ThuthiThuthiThuthi
2 Chronicles · chapter 33 · verse 21

2 Chronicles 33:21 in Malayalam

ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.

Aamon vaazhcha tutangngiyappol avannu irupattirantu vayassaayirunnu; avan rantu sanvatsaram yerooshalemil vaanu.

2 Chronicles 33:21 in English

King James Version (KJV)
Amon [was] two and twenty years old when he began to reign, and reigned two years in Jerusalem.
World English Bible (WEB)
Amon was twenty-two years old when he began to reign; and he reigned two years in Jerusalem.
American Standard Version (ASV)
Amon was twenty and two years old when he began to reign; and he reigned two years in Jerusalem.
Bible in Basic English (BBE)
Amon was twenty-two years old when he became king; and he was ruling for two years in Jerusalem.
Darby Translation (DBY)
Amon was twenty-two years old when he began to reign; and he reigned two years in Jerusalem.
Webster's Bible (WBS)
Amon [was] two and twenty years old when he began to reign, and reigned two years in Jerusalem.
Young's Literal Translation (YLT)
A son of twenty and two years [is] Amon in his reigning, and two years he hath reigned in Jerusalem,

Read in context

  1. 19അവന്റെ പ്രാർത്ഥനയും ദൈവം അവന്റെ പ്രാർത്ഥന കേട്ടതും അവൻ തന്നേത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.
  2. 20മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി.
  3. 21ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.
  4. 22അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ചു അവയെ സേവിച്ചു.
  5. 23തന്റെ അപ്പനായ മനശ്ശെ തന്നേത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നേത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
Read all of 2 Chronicles 33

Cross references

Original words (Hebrew)

2 Chronicles 33:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.