Skip to content
ThuthiThuthiThuthi
2 Chronicles · chapter 33 · verse 23

2 Chronicles 33:23 in Malayalam

തന്റെ അപ്പനായ മനശ്ശെ തന്നേത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നേത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.

Tante appanaaya manashshe tannettaan yahovayute mumpaake taazhttiyatupole avan tannettaan taazhttiyilla; aamon melkkumel akrutyam cheytateyullu.

2 Chronicles 33:23 in English

King James Version (KJV)
And humbled not himself before the LORD, as Manasseh his father had humbled himself; but Amon trespassed more and more.
World English Bible (WEB)
He didn’t humble himself before the LORD, as Manasseh his father had humbled himself; but this same Amon trespassed more and more.
American Standard Version (ASV)
And he humbled not himself before Jehovah, as Manasseh his father had humbled himself; but this same Amon trespassed more and more.
Bible in Basic English (BBE)
He did not make himself low before the Lord, as his father Manasseh had done, but went on sinning more and more.
Darby Translation (DBY)
And he did not humble himself before Jehovah, as Manasseh his father had humbled himself; for he, Amon, multiplied trespass.
Webster's Bible (WBS)
And humbled not himself before the LORD, as Manasseh his father had humbled himself; but Amon trespassed more and more.
Young's Literal Translation (YLT)
and hath not been humbled before Jehovah, like the humbling of Manasseh his father, for Amon himself hath multiplied guilt.

Read in context

  1. 21ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.
  2. 22അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ചു അവയെ സേവിച്ചു.
  3. 23തന്റെ അപ്പനായ മനശ്ശെ തന്നേത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നേത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
  4. 24അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു.
  5. 25എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.
Read all of 2 Chronicles 33

Cross references

Original words (Hebrew)

2 Chronicles 33:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.