Skip to content
ThuthiThuthiThuthi
2 Chronicles · chapter 35 · verse 11

2 Chronicles 35:11 in Malayalam

അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.

Avan pesaha aruttu; purohitanmaar avarute kayyilninnu raktam vaangngi talikkayum levyar tolurikkayum cheytu.

2 Chronicles 35:11 in English

King James Version (KJV)
And they killed the passover, and the priests sprinkled [the blood] from their hands, and the Levites flayed [them].
World English Bible (WEB)
They killed the Passover lambs, and the priests sprinkled the blood which they received from their hands, and the Levites skinned them.
American Standard Version (ASV)
And they killed the passover, and the priests sprinkled [the blood which they received] of their hand, and the Levites flayed them.
Bible in Basic English (BBE)
And they put the Passover lambs to death, the blood being drained out by the priests when it was given to them, and the Levites did the skinning.
Darby Translation (DBY)
And they slaughtered the passover, and the priests sprinkled [the blood] from their hand, and the Levites flayed them.
Webster's Bible (WBS)
And they killed the passover, and the priests sprinkled [the blood] from their hands, and the Levites flayed [them] .
Young's Literal Translation (YLT)
and they slaughter the passover-offering, and the priests sprinkle out of their hand, and the Levites are striping;

Read in context

  1. 9കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കും പെസഹയാഗങ്ങൾക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
  2. 10ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുക്കുറായും നിന്നു.
  3. 11അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.
  4. 12പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
  5. 13അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു.
Read all of 2 Chronicles 35

Cross references

Original words (Hebrew)

2 Chronicles 35:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.