Skip to content
ThuthiThuthiThuthi
2 Chronicles · chapter 4 · verse 20

2 Chronicles 4:20 in Malayalam

അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,

Antarmmandirattinnu mumpaake niyamaprakaaram kattentatinnu nirmmalamaaya tangkankontulla nilavilakkum deepangngalum ponnukontu,

2 Chronicles 4:20 in English

King James Version (KJV)
Moreover the candlesticks with their lamps, that they should burn after the manner before the oracle, of pure gold;
World English Bible (WEB)
and the lamp stands with their lamps to burn according to the ordinance before the inner sanctuary, of pure gold;
American Standard Version (ASV)
and the candlesticks with their lamps, to burn according to the ordinance before the oracle, of pure gold;
Bible in Basic English (BBE)
And the supports for the lights with their lights, to be burning in the regular way in front of the inmost room, of the best gold;
Darby Translation (DBY)
and the candlesticks with their lamps to burn according to the ordinance before the oracle, of pure gold;
Webster's Bible (WBS)
Moreover the candlesticks with their lamps, that they should burn after the manner before the oracle, of pure gold;
Young's Literal Translation (YLT)
and the candlesticks, and their lamps, for their burning according to the ordinance, before the oracle, of gold refined;

Read in context

  1. 18ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
  2. 19ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും
  3. 20അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
  4. 21സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
  5. 22തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.
Read all of 2 Chronicles 4

Cross references

Original words (Hebrew)

2 Chronicles 4:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.