2 Chronicles · chapter 4 · verse 22
2 Chronicles 4:22 in Malayalam
തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.
Tangkankontu katrikakalum kalashangngalum tavikalum teechchattikalum untaakki. Aalayattinte vaatilukal, ativishuddhamandirattilekkulla akatte katakukalum mandiramaaya aalayattinte katakukalum ponnukontu aayirunnu.
2 Chronicles 4:22 in English
- King James Version (KJV)
- And the snuffers, and the basons, and the spoons, and the censers, [of] pure gold: and the entry of the house, the inner doors thereof for the most holy [place], and the doors of the house of the temple, [were of] gold.
- World English Bible (WEB)
- and the snuffers, the basins, the spoons, and the fire pans of pure gold. As for the entry of the house, its inner doors for the most holy place and the doors of the main hall of the temple were of gold.
- American Standard Version (ASV)
- and the snuffers, and the basins, and the spoons, and the firepans, of pure gold. And as for the entry of the house, the inner doors thereof for the most holy place, and the doors of the house, [to wit], of the temple, were of gold.
- Bible in Basic English (BBE)
- The scissors and the basins and the spoons and the fire-trays, of the best gold; and the inner doors of the house, opening into the most holy place, and the doors of the Temple, were all of gold.
- Darby Translation (DBY)
- and the knives, and the bowls, and the cups, and the censers, of pure gold; and the entrance of the house, the inner folding-doors thereof for the most holy place, and the doors of the house, of the temple, of gold.
- Webster's Bible (WBS)
- And the snuffers, and the basins, and the spoons, and the censers, [of] pure gold: and the entry of the house, the inner doors of it for the most holy [place] , and the doors of the house of the temple, [were of] gold.
- Young's Literal Translation (YLT)
- and the snuffers, and the bowls, and the spoons, and the censers, of gold refined, and the opening of the house, its innermost doors to the holy of holies, and the doors of the house to the temple, of gold.
Read in context
- 20അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
- 21സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
- 22തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.
Cross references
- Exodus 37:23 പുറപ്പാട് 37:23അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
- 1 Kings 6:31–32 1 രാജാക്കന്മാർ 6:31–32അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു. ഒലിവ് മരംകൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
- 2 Kings 12:13 2 രാജാക്കന്മാർ 12:13യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
- 2 Kings 25:14 2 രാജാക്കന്മാർ 25:14കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി.
- Jeremiah 52:18 യിരെമ്യാവ് 52:18കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകല താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
- 1 Kings 7:50 1 രാജാക്കന്മാർ 7:50ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.
Original words (Hebrew)
- snuffers · H4212מְזַמְּרָה mᵉzammᵉrâh
- basons · H4219מִזְרָק mizrâq
- spoons · H3709כַּף kaph
- censers · H4289מַחְתָּה machtâh
- pure · H5462סָגַר çâgar
- gold · H2091זָהָב zâhâb
- entry · H6607פֶּתַח pethach
- house · H1004בַּיִת bayith
- inner · H6442פְּנִימִי pᵉnîymîy
- doors · H1817דֶּלֶת deleth
- most · H6944קֹדֶשׁ qôdesh
- holy · H6944קֹדֶשׁ qôdesh
- doors · H1817דֶּלֶת deleth
- house · H1004בַּיִת bayith
- temple · H1964הֵיכָל hêykâl
- gold · H2091זָהָב zâhâb