Skip to content
ThuthiThuthiThuthi
Exodus · chapter 37 · verse 23

Exodus 37:23 in Malayalam

അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.

Avan atinte ezhu deepavum atinte chavanakalum karintirippaatrangngalum tangkankontu untaakki.

Exodus 37:23 in English

King James Version (KJV)
And he made his seven lamps, and his snuffers, and his snuffdishes, [of] pure gold.
World English Bible (WEB)
He made its seven lamps, and its snuffers, and its snuff dishes, of pure gold.
American Standard Version (ASV)
And he made the lamps thereof, seven, and the snuffers thereof, and the snuffdishes thereof, of pure gold.
Bible in Basic English (BBE)
And he made the seven vessels for the lights, and all the necessary instruments for it, of gold.
Darby Translation (DBY)
And he made the seven lamps thereof, and the snuffers thereof, and the snuff-trays thereof, of pure gold.
Webster's Bible (WBS)
And he made its seven lamps, and its snuffers, and its snuff-dishes, [of] pure gold.
Young's Literal Translation (YLT)
And he maketh its seven lamps, and its snuffers, and its snuff-dishes, of pure gold;

Read in context

  1. 21അതിൽ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതിൽനിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.
  2. 22മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
  3. 23അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
  4. 24ഒരു താലന്തു തങ്കംകൊണ്ടു അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
  5. 25അവൻ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു.
Read all of Exodus 37

Cross references

Original words (Hebrew)

Exodus 37:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.