Skip to content
ThuthiThuthiThuthi
2 Chronicles · chapter 9 · verse 27

2 Chronicles 9:27 in Malayalam

രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.

Raajaavu yerooshalemil velliye peruppankontu kallupoleyum devadaaruvine taazhveetiyile kaattattimarampoleyum aakki.

2 Chronicles 9:27 in English

King James Version (KJV)
And the king made silver in Jerusalem as stones, and cedar trees made he as the sycomore trees that [are] in the low plains in abundance.
World English Bible (WEB)
The king made silver as common in Jerusalem as stones, and he made cedars to be as abundant as the sycamore trees that are in the lowland.
American Standard Version (ASV)
And the king made silver to be in Jerusalem as stones, and cedars made he to be as the sycomore-trees that are in the lowland, for abundance.
Bible in Basic English (BBE)
The king made silver as common as stones in Jerusalem and cedars like the sycamore-trees of the lowlands in number.
Darby Translation (DBY)
And the king made silver in Jerusalem as stones, and cedars made he as the sycamores that are in the lowland for abundance.
Webster's Bible (WBS)
And the king made silver in Jerusalem as stones, and cedar trees he made as the sycamore trees that [are] in the low plains in abundance.
Young's Literal Translation (YLT)
And the king maketh the silver in Jerusalem as stones, and the cedars he hath made as sycamores, that [are] in the low country, for abundance,

Read in context

  1. 25ശലോമോന്നു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
  2. 26അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
  3. 27രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
  4. 28മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
  5. 29ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
Read all of 2 Chronicles 9

Cross references

Original words (Hebrew)

2 Chronicles 9:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.