2 Chronicles · chapter 9 · verse 5
2 Chronicles 9:5 in Malayalam
അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യംതന്നേ;
Aval raajaavinotu paranynyatu entennaal: ninte kaaryangngaleyum jnyaanatteyum kurichchu nyaan ente deshattuvechchu ketta varttamaanam satyantanne;
2 Chronicles 9:5 in English
- King James Version (KJV)
- And she said to the king, [It was] a true report which I heard in mine own land of thine acts, and of thy wisdom:
- World English Bible (WEB)
- She said to the king, “It was a true report that I heard in my own land of your acts and of your wisdom.
- American Standard Version (ASV)
- And she said to the king, It was a true report that I heard in mine own land of thine acts, and of thy wisdom.
- Bible in Basic English (BBE)
- And she said to the king, The account which was given to me in my country of your acts and your wisdom was true.
- Darby Translation (DBY)
- And she said to the king, It was a true report that I heard in mine own land of thine affairs and of thy wisdom;
- Webster's Bible (WBS)
- And she said to the king, [It was] a true report which I heard in my own land of thy acts, and of thy wisdom:
- Young's Literal Translation (YLT)
- And she saith unto the king, 'True [is] the word that I heard in my land concerning thy matters and concerning thy wisdom,
Read in context
- 3ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും
- 4അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
- 5അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യംതന്നേ;
- 6ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.
- 7നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.