Skip to content
ThuthiThuthiThuthi
2 Corinthians · chapter 11 · verse 18

2 Corinthians 11:18 in Malayalam

പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും.

Palarum jadaprakaaram prashansikkayaal nyaanum prashansikkum.

2 Corinthians 11:18 in English

King James Version (KJV)
Seeing that many glory after the flesh, I will glory also.
World English Bible (WEB)
Seeing that many boast after the flesh, I will also boast.
American Standard Version (ASV)
Seeing that many glory after the flesh, I will glory also.
Bible in Basic English (BBE)
Seeing that there are those who take credit to themselves after the flesh, I will do the same.
Darby Translation (DBY)
Since many boast according to flesh, I also will boast.
Webster's Bible (WBS)
Seeing that many glory after the flesh, I will glory also.
Young's Literal Translation (YLT)
since many boast according to the flesh, I also will boast:

Read in context

  1. 16ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.
  2. 17ഞാൻ ഈ സംസാരിക്കുന്നതു കർത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു.
  3. 18പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും.
  4. 19നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.
  5. 20നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചുകൊണ്ടുപോയാലും ഒരുവൻ അഹംകരിച്ചാലും ഒരുവൻ നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലോ.
Read all of 2 Corinthians 11

Cross references

Original words (Greek)

2 Corinthians 11:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.