Skip to content
ThuthiThuthiThuthi
2 Corinthians · chapter 11 · verse 6

2 Corinthians 11:6 in Malayalam

ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.

Nyaan vaaksaamartthyamillaattavan engkilum parijnyaanamillaattavanalla; nyangngal atu ningngalkku ellaaypozhum ellaavidhattilum velippetuttiyirikkunnuvallo.

2 Corinthians 11:6 in English

King James Version (KJV)
But though [I be] rude in speech, yet not in knowledge; but we have been throughly made manifest among you in all things.
World English Bible (WEB)
But though I am unskilled in speech, yet I am not unskilled in knowledge. No, in every way we have been revealed to you in all things.
American Standard Version (ASV)
But though [I be] rude in speech, yet [am I] not in knowledge; nay, in every way have we made [this] manifest unto you in all things.
Bible in Basic English (BBE)
But though I am rough in my way of talking, I am not so in knowledge, as we have made clear to all by our acts among you.
Darby Translation (DBY)
But if [I am] a simple person in speech, yet not in knowledge, but in everything making [the truth] manifest in all things to you.
Webster's Bible (WBS)
But though [I am] rude in speech, yet not in knowledge; but we have been thoroughly made manifest among you in all things.
Young's Literal Translation (YLT)
and even if unlearned in word — yet not in knowledge, but in every thing we were made manifest in all things to you.

Read in context

  1. 4ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.
  2. 5ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.
  3. 6ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
  4. 7അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൗജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ?
  5. 8നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‌വാൻ ഞാൻ മറ്റു സഭകളെ കവർന്നു അവരോടു ചെലവിന്നു വാങ്ങി.
Read all of 2 Corinthians 11

Cross references

Original words (Greek)

2 Corinthians 11:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.