Skip to content
ThuthiThuthiThuthi
Ephesians · chapter 3 · verse 4

Ephesians 3:4 in Malayalam

നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.

Ningngal atu vaayichchaal kristuvine sambandhichchulla marmmattil enikkulla bodham ningngalkku grahikkaam.

Ephesians 3:4 in English

King James Version (KJV)
Whereby, when ye read, ye may understand my knowledge in the mystery of Christ)
World English Bible (WEB)
by which, when you read, you can perceive my understanding in the mystery of Christ,
American Standard Version (ASV)
whereby, when ye read, ye can perceive my understanding in the mystery of Christ;
Bible in Basic English (BBE)
By the reading of which you will be clear about my knowledge of the secret of Christ;
Darby Translation (DBY)
by which, in reading it, ye can understand my intelligence in the mystery of the Christ,)
Webster's Bible (WBS)
By which when ye read, ye may understand my knowledge in the mystery of Christ,
Young's Literal Translation (YLT)
in regard to which ye are able, reading [it], to understand my knowledge in the secret of the Christ,

Read in context

  1. 2നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു
  2. 3ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്‌വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
  3. 4നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.
  4. 5ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‌വന്നിരുന്നില്ല.
  5. 6അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
Read all of Ephesians 3

Cross references

Original words (Greek)

Ephesians 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.