Skip to content
ThuthiThuthiThuthi
2 Corinthians · chapter 12 · verse 4

2 Corinthians 12:4 in Malayalam

മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.

Manushyannu uchcharippaan paatillaattatum paranynyukootaattatumaaya vaakkukale avan kettu ennu nyaan ariyunnu.

2 Corinthians 12:4 in English

King James Version (KJV)
How that he was caught up into paradise, and heard unspeakable words, which it is not lawful for a man to utter.
World English Bible (WEB)
how he was caught up into Paradise and heard unspeakable words, which it is not lawful for a man to utter.
American Standard Version (ASV)
how that he was caught up into Paradise, and heard unspeakable words, which it is not lawful for a man to utter.
Bible in Basic English (BBE)
How he was taken up into Paradise, and words came to his ears which may not be said, and which man is not able to say.
Darby Translation (DBY)
that he was caught up into paradise, and heard unspeakable things said which it is not allowed to man to utter.
Webster's Bible (WBS)
That he was caught up into paradise, and heard unspeakable words, which it is not lawful for a man to utter.
Young's Literal Translation (YLT)
that he was caught away to the paradise, and heard unutterable sayings, that it is not possible for man to speak.

Read in context

  1. 2ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
  2. 3ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.
  3. 4മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.
  4. 5അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.
  5. 6ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാൻ അടങ്ങുന്നു.
Read all of 2 Corinthians 12

Cross references

Original words (Greek)

2 Corinthians 12:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.