Skip to content
ThuthiThuthiThuthi
2 Corinthians · chapter 12 · verse 3

2 Corinthians 12:3 in Malayalam

ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.

Aa manushyan paradeesayolam etukkappettu; shareerattoteyo shareeram kootaateyo ennu nyaan ariyunnilla; daivam ariyunnu.

2 Corinthians 12:3 in English

King James Version (KJV)
And I knew such a man, (whether in the body, or out of the body, I cannot tell: God knoweth;)
World English Bible (WEB)
I know such a man (whether in the body, or outside of the body, I don’t know; God knows),
American Standard Version (ASV)
And I know such a man (whether in the body, or apart from the body, I know not; God knoweth),
Bible in Basic English (BBE)
And I have knowledge of such a man (if he was in the body, or out of the body, I am not able to say, but God only),
Darby Translation (DBY)
And I know such a man, (whether in [the] body or out of the body I know not, God knows;)
Webster's Bible (WBS)
And I knew such a man, (whether in the body, or out of the body, I cannot tell: God knoweth;)
Young's Literal Translation (YLT)
and I have known such a man — whether in the body, whether out of the body, I have not known, God hath known, —

Read in context

  1. 1പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു.
  2. 2ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
  3. 3ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.
  4. 4മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.
  5. 5അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.
Read all of 2 Corinthians 12

Original words (Greek)

2 Corinthians 12:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.