Skip to content
ThuthiThuthiThuthi
2 Corinthians · chapter 2 · verse 2

2 Corinthians 2:2 in Malayalam

ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആർ?

Nyaan ningngale duhkhippichchaal ennaal duhkhitanaayavan allaate enne santoshippikkunnatu aar?

2 Corinthians 2:2 in English

King James Version (KJV)
For if I make you sorry, who is he then that maketh me glad, but the same which is made sorry by me?
World English Bible (WEB)
For if I make you grieve, then who will make me glad but he who is made to grieve by me?
American Standard Version (ASV)
For if I make you sorry, who then is he that maketh me glad but he that is made sorry by me?
Bible in Basic English (BBE)
For if I give you sorrow, who then will make me glad, but he who is made sad by me?
Darby Translation (DBY)
For if I grieve you, who also [is] it that gladdens me, if not he that is grieved through me?
Webster's Bible (WBS)
For if I make you sorry, who is he then that maketh me glad, but the same who is made sorry by me?
Young's Literal Translation (YLT)
for if I make you sorry, then who is he who is making me glad, except he who is made sorry by me?

Read in context

  1. 1എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാൻ നിർണ്ണയിച്ചു.
  2. 2ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആർ?
  3. 3ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
  4. 4വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല, എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.
Read all of 2 Corinthians 2

Cross references

Original words (Greek)

2 Corinthians 2:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.