Skip to content
ThuthiThuthiThuthi
2 Corinthians · chapter 3 · verse 8

2 Corinthians 3:8 in Malayalam

തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?

Tejassullataayengkil aatmaavinte shushroosha adhikam tejassullataakayillayo?

2 Corinthians 3:8 in English

King James Version (KJV)
How shall not the ministration of the spirit be rather glorious?
World English Bible (WEB)
won’t service of the Spirit be with much more glory?
American Standard Version (ASV)
how shall not rather the ministration of the spirit be with glory?
Bible in Basic English (BBE)
Will not the operation of the Spirit have a much greater glory?
Darby Translation (DBY)
how shall not rather the ministry of the Spirit subsist in glory?
Webster's Bible (WBS)
How shall not the ministration of the Spirit be rather glorious?
Young's Literal Translation (YLT)
how shall the ministration of the Spirit not be more in glory?

Read in context

  1. 6അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
  2. 7എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം
  3. 8തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?
  4. 9ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
  5. 10അതേ, തേജസ്സോടുകൂടിയതു ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.
Read all of 2 Corinthians 3

Cross references

Original words (Greek)

2 Corinthians 3:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.