Skip to content
ThuthiThuthiThuthi
1 Corinthians · chapter 3 · verse 16

1 Corinthians 3:16 in Malayalam

നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

Ningngal daivattinte mandiram ennum daivattinte aatmaavu ningngalil vasikkunnu ennum ariyunnillayo?

1 Corinthians 3:16 in English

King James Version (KJV)
Know ye not that ye are the temple of God, and [that] the Spirit of God dwelleth in you?
World English Bible (WEB)
Don’t you know that you are God’s temple and that God’s Spirit lives in you?
American Standard Version (ASV)
Know ye not that ye are a temple of God, and [that] the Spirit of God dwelleth in you?
Bible in Basic English (BBE)
Do you not see that you are God's holy house, and that the Spirit of God has his place in you?
Darby Translation (DBY)
Do ye not know that ye are [the] temple of God, and [that] the Spirit of God dwells in you?
Webster's Bible (WBS)
Know ye not that ye are the temple of God, and [that] the Spirit of God dwelleth in you?
Young's Literal Translation (YLT)
have ye not known that ye are a sanctuary of God, and the Spirit of God doth dwell in you?

Read in context

  1. 14ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
  2. 15ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
  3. 16നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
  4. 17ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
  5. 18ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
Read all of 1 Corinthians 3

Cross references

Original words (Greek)

1 Corinthians 3:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.