Skip to content
ThuthiThuthiThuthi
2 Corinthians · chapter 6 · verse 12

2 Corinthians 6:12 in Malayalam

ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു.

Nyangngalute ullil ningngalkku itukkamilla, ningngalute hrudayangngalil atre itukkamullatu.

2 Corinthians 6:12 in English

King James Version (KJV)
Ye are not straitened in us, but ye are straitened in your own bowels.
World English Bible (WEB)
You are not restricted by us, but you are restricted by your own affections.
American Standard Version (ASV)
Ye are not straitened in us, but ye are straitened in your own affections.
Bible in Basic English (BBE)
It is not our feelings to you which are narrow, but yours to us.
Darby Translation (DBY)
Ye are not straitened in us, but ye are straitened in your affections;
Webster's Bible (WBS)
Ye are not straitened in us, but ye are straitened in your own bowels.
Young's Literal Translation (YLT)
ye are not straitened in us, and ye are straitened in your [own] bowels,

Read in context

  1. 10ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.
  2. 11അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.
  3. 12ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു.
  4. 13ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.
  5. 14നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?
Read all of 2 Corinthians 6

Cross references

Original words (Greek)

2 Corinthians 6:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.