Skip to content
ThuthiThuthiThuthi
2 Corinthians · chapter 8 · verse 17

2 Corinthians 8:17 in Malayalam

അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.

Avan apeksha kaikkontu ennu maatramalla, atyutsaahiyaakayaal svamedhayaayi ningngalute atukkalekku purappettu.

2 Corinthians 8:17 in English

King James Version (KJV)
For indeed he accepted the exhortation; but being more forward, of his own accord he went unto you.
World English Bible (WEB)
For he indeed accepted our exhortation, but being himself very earnest, he went out to you of his own accord.
American Standard Version (ASV)
For he accepted indeed our exhortation; but being himself very earnest, he went forth unto you of his own accord.
Bible in Basic English (BBE)
For while he gladly gave ear to our request, he was interested enough to go to you from the impulse of his heart.
Darby Translation (DBY)
For he received indeed the entreaty, but, being full of zeal, he went of his own accord to you;
Webster's Bible (WBS)
For indeed he accepted the exhortation; but being more forward, of his own accord he went to you.
Young's Literal Translation (YLT)
because indeed the exhortation he accepted, and being more diligent, of his own accord he went forth unto you,

Read in context

  1. 15“ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
  2. 16നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
  3. 17അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.
  4. 18ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
  5. 19അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
Read all of 2 Corinthians 8

Cross references

Original words (Greek)

2 Corinthians 8:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.