Skip to content
ThuthiThuthiThuthi
2 Corinthians · chapter 8 · verse 18

2 Corinthians 8:18 in Malayalam

ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.

Nyangngal avanotukoote oru sahodaraneyum ayachchirikkunnu; suvisheshasambandhamaayulla avante pukazhcha sakalasabhakalilum parannirikkunnu.

2 Corinthians 8:18 in English

King James Version (KJV)
And we have sent with him the brother, whose praise [is] in the gospel throughout all the churches;
World English Bible (WEB)
We have sent together with him the brother whose praise in the Good News is known throughout all the assemblies.
American Standard Version (ASV)
And we have sent together with him the brother whose praise in the gospel [is spread] through all the churches;
Bible in Basic English (BBE)
And with him we have sent a brother whose praise in the good news has gone through all the churches;
Darby Translation (DBY)
but we have sent with him the brother whose praise [is] in the glad tidings through all the assemblies;
Webster's Bible (WBS)
And we have sent with him the brother, whose praise [is] in the gospel throughout all the churches;
Young's Literal Translation (YLT)
and we sent with him the brother, whose praise in the good news [is] through all the assemblies,

Read in context

  1. 16നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
  2. 17അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.
  3. 18ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
  4. 19അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
  5. 20ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു
Read all of 2 Corinthians 8

Cross references

Original words (Greek)

2 Corinthians 8:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.