Skip to content
ThuthiThuthiThuthi
2 Corinthians · chapter 8 · verse 12

2 Corinthians 8:12 in Malayalam

ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.

Oruttannu manassorukkam untengkil praaptiyillaattatupoleyalla praaptiyullatupole kotuttaal avannu daivaprasaadam labhikkum.

2 Corinthians 8:12 in English

King James Version (KJV)
For if there be first a willing mind, [it is] accepted according to that a man hath, [and] not according to that he hath not.
World English Bible (WEB)
For if the readiness is there, it is acceptable according to what you have, not according to what you don’t have.
American Standard Version (ASV)
For if the readiness is there, [it is] acceptable according as [a man] hath, not according as [he] hath not.
Bible in Basic English (BBE)
For if there is a ready mind, a man will have God's approval in the measure of what he has, and not of what he has not.
Darby Translation (DBY)
For if the readiness be there, [a man is] accepted according to what he may have, not according to what he has not.
Webster's Bible (WBS)
For if there is first a willing mind, [it is] accepted according to what a man hath, [and] not according to what he hath not.
Young's Literal Translation (YLT)
for if the willing mind is present, according to that which any one may have it is well-accepted, not according to that which he hath not;

Read in context

  1. 10ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‌വാൻ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം.
  2. 11എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.
  3. 12ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.
  4. 13മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
  5. 14സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.
Read all of 2 Corinthians 8

Cross references

Original words (Greek)

2 Corinthians 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.