Skip to content
ThuthiThuthiThuthi
2 John · chapter 1 · verse 4

2 John 1:4 in Malayalam

നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.

Namukku pitaavingkalninnu kalpana labhichchatupole avitatte makkalil chilar satyattil natakkunnatu nyaan kantu atyantam santoshichchu.

2 John 1:4 in English

King James Version (KJV)
I rejoiced greatly that I found of thy children walking in truth, as we have received a commandment from the Father.
World English Bible (WEB)
I rejoice greatly that I have found some of your children walking in truth, even as we have been commanded by the Father.
American Standard Version (ASV)
I rejoice greatly that I have found [certain] of thy children walking in truth, even as we received commandment from the Father.
Bible in Basic English (BBE)
It gave me great joy to see some of your children walking in the true way, even as we were ordered to do by the Father.
Darby Translation (DBY)
I rejoiced greatly that I have found of thy children walking in truth, as we have received commandment from the Father.
Webster's Bible (WBS)
I rejoiced greatly, that I found of thy children walking in truth, as we have received a commandment from the Father.
Young's Literal Translation (YLT)
I rejoiced exceedingly that I have found of thy children walking in truth, even as a command we did receive from the Father;

Read in context

  1. 2സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
  2. 3പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
  3. 4നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
  4. 5ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
  5. 6നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
Read all of 2 John 1

Cross references

Original words (Greek)

2 John 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.