Skip to content
ThuthiThuthiThuthi
3 John · chapter 1 · verse 3

3 John 1:3 in Malayalam

സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.

Sahodaranmaar vannu, nee satyattil natakkunnu ennu ninte satyattinnu saakshyam parakayaal nyaan atyantam santoshichchu.

3 John 1:3 in English

King James Version (KJV)
For I rejoiced greatly, when the brethren came and testified of the truth that is in thee, even as thou walkest in the truth.
World English Bible (WEB)
For I rejoiced greatly when brothers came and testified about your truth, even as you walk in truth.
American Standard Version (ASV)
For I rejoiced greatly, when brethren came and bare witness unto thy truth, even as thou walkest in truth.
Bible in Basic English (BBE)
For it gave me great joy when some of the brothers came and gave witness that you had the true faith and were walking in the true way.
Darby Translation (DBY)
For I rejoiced exceedingly when [the] brethren came and bore testimony to thy [holding fast the] truth, even as thou walkest in truth.
Webster's Bible (WBS)
For I rejoiced greatly, when the brethren came and testified of the truth that is in thee, even as thou walkest in the truth.
Young's Literal Translation (YLT)
for I rejoiced exceedingly, brethren coming and testifying of the truth in thee, even as thou in truth dost walk;

Read in context

  1. 1മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു:
  2. 2പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
  3. 3സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
  4. 4എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
  5. 5പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു.
Read all of 3 John 1

Cross references

Original words (Greek)

3 John 1:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.