Skip to content
ThuthiThuthiThuthi
2 Kings · chapter 14 · verse 22

2 Kings 14:22 in Malayalam

രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.

Raajaavu tante pitaakkanmaareppole nidrapraapichchashesham elatt panitatum atine yehoodekku veentukontatum ivan tanne.

2 Kings 14:22 in English

King James Version (KJV)
He built Elath, and restored it to Judah, after that the king slept with his fathers.
World English Bible (WEB)
He built Elath and restored it to Judah. After that the king slept with his fathers.
American Standard Version (ASV)
He built Elath, and restored it to Judah, after that the king slept with his fathers.
Bible in Basic English (BBE)
He was the builder of Elath, which he got back for Judah after the death of the king.
Darby Translation (DBY)
It was he that built Elath, and restored it to Judah, after the king slept with his fathers.
Webster's Bible (WBS)
He built Elath, and restored it to Judah, after that the king slept with his fathers.
Young's Literal Translation (YLT)
he hath built Elath, and bringeth it back to Judah, after the lying of the king with his fathers.

Read in context

  1. 20അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
  2. 21യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
  3. 22രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.
  4. 23യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമര്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.
  5. 24അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
Read all of 2 Kings 14

Cross references

Original words (Hebrew)

2 Kings 14:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.