Skip to content
ThuthiThuthiThuthi
2 Chronicles · chapter 8 · verse 17

2 Chronicles 8:17 in Malayalam

ആ കാലത്തും ശലോമോൻ എദോംദേശത്തു കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.

Aa kaalattum shalomon edondeshattu katalkkarayilulla esyon-geberilekkum elottilekkum poyi.

2 Chronicles 8:17 in English

King James Version (KJV)
Then went Solomon to Ezion-geber, and to Eloth, at the sea side in the land of Edom.
World English Bible (WEB)
Then Solomon went to Ezion Geber and to Eloth, on the seashore in the land of Edom.
American Standard Version (ASV)
Then went Solomon to Ezion-geber, and to Eloth, on the sea-shore in the land of Edom.
Bible in Basic English (BBE)
Then Solomon went to Ezion-geber and to Eloth by the sea in the land of Edom.
Darby Translation (DBY)
Then went Solomon to Ezion-geber, and to Eloth, on the seashore in the land of Edom.
Webster's Bible (WBS)
Then went Solomon to Ezion-geber, and to Eloth, at the sea side in the land of Edom.
Young's Literal Translation (YLT)
Then hath Solomon gone to Ezion-Geber, and unto Elath, on the border of the sea, in the land of Edom;

Read in context

  1. 15യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവർ വിട്ടുമാറിയില്ല.
  2. 16യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ട നാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‌വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീർന്നു.
  3. 17ആ കാലത്തും ശലോമോൻ എദോംദേശത്തു കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
  4. 18ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
Read all of 2 Chronicles 8

Cross references

Original words (Hebrew)

2 Chronicles 8:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.