Skip to content
ThuthiThuthiThuthi
1 Kings · chapter 9 · verse 26

1 Kings 9:26 in Malayalam

ശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.

Shalomontaajaavu edondeshattu chengkatalkarayil elottinnu sameepattulla esyon-geberilvechchu kappalukal panitu.

1 Kings 9:26 in English

King James Version (KJV)
And king Solomon made a navy of ships in Ezion-geber, which [is] beside Eloth, on the shore of the Red sea, in the land of Edom.
World English Bible (WEB)
King Solomon made a fleet of ships in Ezion Geber, which is beside Eloth, on the shore of the Red Sea, in the land of Edom.
American Standard Version (ASV)
And king Solomon made a navy of ships in Ezion-geber, which is beside Eloth, on the shore of the Red Sea, in the land of Edom.
Bible in Basic English (BBE)
And King Solomon made a sea-force of ships in Ezion-geber, by Eloth, on the Red Sea, in the land of Edom.
Darby Translation (DBY)
And king Solomon made a fleet of ships in Ezion-Geber, which is beside Eloth, on the shore of the Red Sea, in the land of Edom.
Webster's Bible (WBS)
And king Solomon made a navy of ships in Ezion-geber, which [is] beside Eloth, on the shore of the Red Sea, in the land of Edom.
Young's Literal Translation (YLT)
And a navy hath king Solomon made in Ezion-Geber, that is beside Eloth, on the edge of the Sea of Suph, in the land of Edom.

Read in context

  1. 24ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
  2. 25ശലോമോൻ യഹോവെക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവർ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
  3. 26ശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.
  4. 27ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.
  5. 28അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
Read all of 1 Kings 9

Cross references

Original words (Hebrew)

1 Kings 9:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.