Skip to content
ThuthiThuthiThuthi
2 Kings · chapter 17 · verse 39

2 Kings 17:39 in Malayalam

നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും.

Ningngalute daivamaaya yahovaye maatram ningngal bhajikkenam; ennaal avan ningngale ningngalute sakalashatrukkaluteyum kayyilninnu vituvikkum.

2 Kings 17:39 in English

King James Version (KJV)
But the LORD your God ye shall fear; and he shall deliver you out of the hand of all your enemies.
World English Bible (WEB)
But you shall fear the LORD your God, and he will deliver you out of the hand of all your enemies.”
American Standard Version (ASV)
but Jehovah your God shall ye fear; and he will deliver you out of the hand of all your enemies.
Bible in Basic English (BBE)
And you are to give worship to the Lord your God; for it is he who will give you salvation from the hands of all who are against you.
Darby Translation (DBY)
but ye shall fear Jehovah your God, and he shall deliver you out of the hand of all your enemies.
Webster's Bible (WBS)
But the LORD your God ye shall fear; and he will deliver you out of the hand of all your enemies.
Young's Literal Translation (YLT)
but Jehovah your God ye do fear, and He doth deliver you out of the hand of all your enemies;'

Read in context

  1. 37അവൻ നിങ്ങൾക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
  2. 38ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു.
  3. 39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും.
  4. 40എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചുനടന്നു.
  5. 41അങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൗത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.
Read all of 2 Kings 17

Cross references

Original words (Hebrew)

2 Kings 17:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.