Skip to content
ThuthiThuthiThuthi
2 Kings · chapter 17 · verse 40

2 Kings 17:40 in Malayalam

എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചുനടന്നു.

Engkilum avar kelkkaate tangngalute pantatte maryaada anusarichchunatannu.

2 Kings 17:40 in English

King James Version (KJV)
Howbeit they did not hearken, but they did after their former manner.
World English Bible (WEB)
However they didn’t listen, but they did what they did before.
American Standard Version (ASV)
Howbeit they did not hearken, but they did after their former manner.
Bible in Basic English (BBE)
But they gave no attention, but went on in their old way.
Darby Translation (DBY)
And they did not hearken, but did after their former customs.
Webster's Bible (WBS)
Yet they did not hearken, but they did after their former manner.
Young's Literal Translation (YLT)
and they have not hearkened, but according to their former custom they are doing,

Read in context

  1. 38ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു.
  2. 39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും.
  3. 40എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചുനടന്നു.
  4. 41അങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൗത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.
Read all of 2 Kings 17

Cross references

Original words (Hebrew)

2 Kings 17:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.