Skip to content
ThuthiThuthiThuthi
2 Kings · chapter 17 · verse 38

2 Kings 17:38 in Malayalam

ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു.

Nyaan ningngalotu cheyta niyamam ningngal marakkarutu; anyadaivangngale bhajikkayumarutu.

2 Kings 17:38 in English

King James Version (KJV)
And the covenant that I have made with you ye shall not forget; neither shall ye fear other gods.
World English Bible (WEB)
You shall not forget the covenant that I have made with you. You shall not fear other gods.
American Standard Version (ASV)
and the covenant that I have made with you ye shall not forget; neither shall ye fear other gods:
Bible in Basic English (BBE)
And you are to keep in memory the agreement which I have made with you; and you are to have no other gods.
Darby Translation (DBY)
And ye shall not forget the covenant that I have made with you, neither shall ye fear other gods;
Webster's Bible (WBS)
And the covenant that I have made with you ye shall not forget; neither shall ye fear other gods.
Young's Literal Translation (YLT)
and the covenant that I have made with you ye do not forget, and ye do not fear other gods;

Read in context

  1. 36നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗം കഴിക്കയും വേണം.
  2. 37അവൻ നിങ്ങൾക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
  3. 38ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു.
  4. 39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും.
  5. 40എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചുനടന്നു.
Read all of 2 Kings 17

Cross references

Original words (Hebrew)

2 Kings 17:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.