Skip to content
ThuthiThuthiThuthi
2 Kings · chapter 20 · verse 2

2 Kings 20:2 in Malayalam

അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:

Appol hiskeeyaavu mukham chuvarinte nere tirichchu yahovayotu praartthichchu:

2 Kings 20:2 in English

King James Version (KJV)
Then he turned his face to the wall, and prayed unto the LORD, saying,
World English Bible (WEB)
Then he turned his face to the wall, and prayed to the LORD, saying,
American Standard Version (ASV)
Then he turned his face to the wall, and prayed unto Jehovah, saying,
Bible in Basic English (BBE)
Then, turning his face to the wall, he made his prayer to the Lord, saying,
Darby Translation (DBY)
And he turned his face to the wall, and prayed to Jehovah saying,
Webster's Bible (WBS)
Then he turned his face to the wall, and prayed to the LORD, saying,
Young's Literal Translation (YLT)
And he turneth round his face unto the wall, and prayeth unto Jehovah, saying,

Read in context

  1. 1ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
  2. 2അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:
  3. 3അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
  4. 4എന്നാൽ യെശയ്യാവു നടുമുറ്റം വിട്ടുപോകുംമുമ്പെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
Read all of 2 Kings 20

Cross references

Original words (Hebrew)

2 Kings 20:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.