Skip to content
ThuthiThuthiThuthi
Isaiah · chapter 38 · verse 2

Isaiah 38:2 in Malayalam

അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:

Appol hiskeeyaavu mukham chuvarinte nere tirichchu yahovayotu praartthichchu:

Isaiah 38:2 in English

King James Version (KJV)
Then Hezekiah turned his face toward the wall, and prayed unto the LORD,
World English Bible (WEB)
Then Hezekiah turned his face to the wall and prayed to the LORD,
American Standard Version (ASV)
Then Hezekiah turned his face to the wall, and prayed unto Jehovah,
Bible in Basic English (BBE)
And Hezekiah, turning his face to the wall, made his prayer to the Lord, saying,
Darby Translation (DBY)
And Hezekiah turned his face to the wall, and prayed to Jehovah,
Webster's Bible (WBS)
Then Hezekiah turned his face towards the wall, and prayed to the LORD,
Young's Literal Translation (YLT)
And Hezekiah turneth round his face unto the wall, and prayeth unto Jehovah,

Read in context

  1. 1ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
  2. 2അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:
  3. 3അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
  4. 4എന്നാൽ യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Read all of Isaiah 38

Cross references

Original words (Hebrew)

Isaiah 38:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.